മഴ; സഹായ – രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍; അടിയന്തിരമായി വിളിക്കാനുള്ള നമ്പരുകള്‍ ഇവയാണ്

single-img
9 August 2019

കേരളത്തിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കി. അടിയന്തിര ആവശ്യങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി നമ്പറായ 1070-ലേക്ക് വിവരങ്ങള്‍ അറിയിക്കുകയും സഹായം തേടുകയും ചെയ്യാവുന്നതാണ്.

പ്രധാനപ്പെട്ട നമ്പരുകള്‍:

സംസ്ഥാന ദുരന്ത നിവാരണ സമിതി അടിയന്തര നമ്പര്‍: 1070

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍: ടോള്‍ ഫ്രീ നമ്പര്‍: 1077

തിരുവനന്തപുരം: 0471 2731177
കൊല്ലം: 0474 2793473
പത്തനംതിട്ട: 0468 2222505. 0468 2322515
ആലപ്പുഴ: 0477 2251720
കോട്ടയം: 0481 2562001, 9447029007
ഇടുക്കി: 0486 2233111, 0486 2233130
എറണാകുളം: 0484 2423001
തൃശ്ശൂര്‍: 0487 2362424, 9447074424
പാലക്കാട്: 0491 2505309, 2505209, 2505566
മലപ്പുറം: 0483 2736320, 0483 2736326
കോഴിക്കോട്: 0495 2372966, 0496 2620235, 0495 2223088
വയനാട്: 8078409770, 04936204151
കണ്ണൂര്‍: 0497 2700645, 0497 2713266, 8547616034
കാസര്‍കോട്: 0499 4255010

നേവി: 8281292702. Kerala State Emergency Operations Centre: 0471 2364424, Fax: 0471 2364424
Kerala State Disaster Management Control Room: 0471 2331639, Fax: 0471 2333198
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റ്: https://keralarescue.in/