ഉരുള്‍ പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ പ്രദേശമാകെ ഒലിച്ച് പോയ നിലയില്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ദുരന്ത വ്യാപ്തി ഇനിയും തിരിച്ചറിയാന്‍ കഴിയാതെ രക്ഷാ പ്രവര്‍ത്തകര്‍

രാത്രിയും തുടർന്ന കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.

ഞങ്ങളെ രക്ഷിക്കൂ, സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി;ഫേസ്ബുക്കില്‍ സഹായ അഭ്യര്‍ത്ഥനയുമായി എംഎല്‍എ

നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി

പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിന് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

ഇന്ന് ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. പ്രദേശത്തിൽ ആദ്യമായാണ് ഷോളയാര്‍ ഡാം തുറക്കാതെ വെള്ളപ്പൊക്കമുണ്ടാവുന്നത്.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം; മരണം പത്തായി; ഉരുള്‍പൊട്ടിയ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

“മിന്നൽ പ്രളയം”:നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു.

നെടുമ്പാശ്ശേരി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ മൂലം തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത്

വയനാട്ടിലെ ജനങ്ങൾ മാത്രമാണ് ചിന്തയിലും പ്രാർത്ഥനയിലും; അവിടേക്ക് വരുന്നതിന് അനുമതി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കാലവർഷകെടുതിയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്.

ജലവിഭവ വകുപ്പിന്റെ അഞ്ച് ഡാമുകൾ തുറന്നു; അധികമെത്തിയത് എട്ടു ശതമാനം ജലം

ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.

Page 53 of 76 1 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 76