ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെ: ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇപ്പോൾ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്.

ആഘോഷമല്ല, അതിജീവനം; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

സാധാരണ പെരുന്നാൾ ദിനത്തെ പുതുവസ്ത്രങ്ങളണിഞ്ഞ് വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

കേരളം ഉൾപ്പെടെ പ്രളയ ബാധിത സംസ്ഥാനങ്ങളോട് കേന്ദ്രം രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നു: കോൺഗ്രസ്‌

രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ 3000 കോടി ആവശ്യപ്പെട്ടെങ്കിലും നാമമാത്ര തുകയാണ് നല്‍കിയത്.

ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല; എന്റെ രാഷ്ട്രീയം മാനവികത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍

ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്ന് ആര്യൻ പറയുന്നു.

ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസും – സിപിഎമ്മും; ബിജെപി – തൃണമൂല്‍ വളര്‍ച്ച തടയുക ലക്‌ഷ്യം

ബംഗാളിൽ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുക. അതിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോൾ ഒരു സീറ്റിലാണ് സിപിഎം മത്സരിക്കുക.

Page 48 of 76 1 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 76