കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോൾ ഒരു തുരുത്ത് മാത്രം ബാക്കിയായി; അത്ഭുതകരമായി അതിജീവിച്ചത് എട്ട് വീടുകള്‍

അപ്പോഴത്തെ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി.

പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, വലിയ മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഈ പ്രദേശത്തെ മേല്‍ മണ്ണിന് കേവലം 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. അതിനൊപ്പം താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും.

ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലീങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

പ്രദേശത്തെ ബിജെപിയുടെ രാജ്യസഭാ എംപി ടിജി വെങ്കടേഷിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്.

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്, വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ: നൌഷാദിനോട് മമ്മൂട്ടി

നിങ്ങള്‍ നിങ്ങളുടെ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്,

മഴക്കെടുതി: കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ; ഇതില്‍ രാഷ്ട്രീയം കാണുന്നില്ല, ആരെയും കുറ്റപ്പെടുത്തുന്നുമില്ല: രാഹുല്‍ ഗാന്ധി

രാഹുൽ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് സ്വയം എന്തു ചെയ്‌തെന്ന് ആലോചിക്കുന്നത് നല്ലതായിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു.

യുപി സോന്‍ഭദ്രയില്‍ പ്രിയങ്ക ഗാന്ധി വീണ്ടും എത്തുന്നു; യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇരകളോട് നേരിട്ട് ചോദിച്ചറിയും

ഉഭയിലെ ഗ്രാമത്തലവന്‍ ഇ കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു.

മൂന്നാറില്‍ ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടത് സീനിയര്‍ കുട്ടികളുടെ റാഗിംഗ് മൂലം

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വിവിധ കുടികളില്‍ നിന്നും പഠനത്തിനെത്തിയ 23 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയാതെ വീടുകളിലേക്ക്മടങ്ങിയത്.

Page 46 of 76 1 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 76