ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി; തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നു: ജെപി നദ്ദ

അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു

ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിന്; സിൽവർ ലൈനിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

പദ്ധതി ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെയാണ്നിൽക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചു: കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . അവരെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന്

ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ വാർത്താ സമ്മേളനം; എല്ലാം മുൻപ് പറഞ്ഞത് തന്നെ

സംസ്ഥാന സർക്കാരിനെതിരെ തെളിവ് പുറത്തു വിടും എന്ന് പറഞ്ഞാ വാർത്താസമ്മേളനത്തിൽ പുതിയതായി ഒരു ആരോപണവും ഉന്നയിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്

തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും

ഓണച്ചെലവുകൾ മാത്രം 15,000 കോടി; കേരളം നീങ്ങുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഈ വർഷത്തെ ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് ഏകദേശം 15,000 കോടി രൂപയാണ്.

വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.

Page 10 of 11 1 2 3 4 5 6 7 8 9 10 11