ഡോക്ടർമാരുടെ സംരക്ഷണം സർക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെ: മന്ത്രി മുഹമ്മദ് റിയാസ്

കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്.

സംസ്ഥാന സർക്കാർ പൂർണ്ണ പരാജയം; രണ്ടാം വാർഷിക ദിനത്തിൽ കരിദിനം ആചരിക്കും: കെ സുരേന്ദ്രൻ

അക്രമകാരികൾ എല്ലായിടത്തും അഴിഞ്ഞാടുന്നു. പൊലീസിന് ഒന്നും ചെയ്യാൻ ആകുന്നില്ല. നിയമ സംവിധാനത്തെ ആർക്കും ഭയം ഇല്ല.

താനൂർ ബോട്ടു ദുരന്തം റിട്ട ജസ്റ്റിസ്. വി കെ മോഹനൻ കമ്മീഷന്‍ അന്വേഷിക്കും

നേരത്തെ ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെ താനൂരിലെത്തിയ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിൻ അഴിമതിയെന്ന് വിഡി സതീശൻ; സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

എസ്ആർഐടി എന്ന കമ്പനിക്ക് നിബന്ധനകൾ ലംഘിച്ചുകൊണ്ട് കരാർ നൽകിയത് എന്തിന്?, ടെൻഡർ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാർ നൽകിയത് എന്തിന്?

കേരളം കണ്ട വലിയ അഴിമതി; സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ള: രമേശ് ചെന്നിത്തല

രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത യുവാക്കള്‍ക്ക് എതിരെ കേസ്

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത യുവാക്കള്‍ക്ക് എതിരെ കേസ്. എം കെ ഷിഹാബ് അലിയാരുകുഞ്ഞ്,

ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണം: കെ സുധാകരൻ

കേരളത്തിൽ പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ

ഗതാഗത വകുപ്പിന്റെ എഐ കാമറകൾക്ക് പ്രവർത്തനാനുമതി നൽകി മന്ത്രിസഭ

സംസ്ഥാനത്തെ ദേശീയ, സംസ്ഥാന- ജില്ലാ റോഡുകളുടെ സൈഡിൽ വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യക്തതയോടെയും പതിയും വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല; എവിടെ വിടണമെന്ന് സർക്കാറിന് തീരുമാനിക്കാം: ഹൈക്കോടതി

അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബു നൽകിയ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Page 6 of 11 1 2 3 4 5 6 7 8 9 10 11