വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

വിഴിഞ്ഞത് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു.

കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹം: കെസുരേന്ദ്രന്‍

അനുമതി വാങ്ങി നിര്‍മാണം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ശ്രീറാം മദ്യലഹരിയിലാണ് വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകും: മന്ത്രി ആർ ബിന്ദു

ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും.

ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ സർക്കാർ പിന്‍വലിക്കണം: സുകുമാരൻ നായർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ

ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.

സർക്കാർ എന്നും ജനങ്ങളുടെ കൂടെ; പോലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി: മന്ത്രി പി രാജീവ്

ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു

അന്ധവിശ്വാസങ്ങൾ തടയാന്‍ നിയമം കൊണ്ടുവരും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്.

Page 9 of 11 1 2 3 4 5 6 7 8 9 10 11