വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന: മുഖ്യമന്ത്രി

മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്

2023 ഏഷ്യാ കപ്പ്; പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് പോവില്ല: ജയ് ഷാ

പാകിസ്താനിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും

വൈവിധ്യവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതിൽ ഇന്ത്യ ലോകത്തിന് ഒരു കേസ് സ്റ്റഡിയാണ്: പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിലേക്ക് ധീരരായ ആളുകളെ അയക്കുന്നതിൽ ഏറ്റവും മികച്ച സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

എയിംചെസ് റാപ്പിഡ്: ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി ഇന്ത്യയുടെ അർജുൻ എറിഗെയ്സി

കഴിഞ്ഞ മാസം ജൂലിയസ് ബെയർ ജനറേഷൻ കപ്പ് ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ കാൾസണിനോട് എറിഗൈസി പരാജയപ്പെട്ടിരുന്നു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 121 രാജ്യങ്ങളുടെ പട്ടികയില്‍ 107ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അയല്‍

ഏറ്റവും മികച്ച ഹോക്കി ഞങ്ങൾ കളിക്കേണ്ടിവരും; ഹോക്കി വിമൻസ് നേഷൻസ് കപ്പ് 2022നെ കുറിച്ച് നേഹ ഗോയൽ

ഞങ്ങൾക്ക് ഒരു ടീമിനെയും നിസ്സാരമായി കാണാനാകില്ല. ഓരോ ടീമും അവരുടേതായ രീതിയിൽ വളരെ അപകടകാരികളാണ്

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; മികച്ച പിന്തുണയുമായി ഇഷാൻ; ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഇന്ത്യ ഓപ്പണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും നഷ്ടപ്പെട്ട ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ

Page 74 of 79 1 66 67 68 69 70 71 72 73 74 75 76 77 78 79