ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ അപമാനിച്ചു; റിലയന്‍സിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ക്ക് പിഴ ചുമത്തി
ചാനലിലെ വാര്‍ത്താ അവതാരകനായ അമന് ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു
ചാനലിലെ വാര്‍ത്താ അവതാരകനായ അമന് ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു
ടൂർണമെന്റിലെ താരതമ്യേന എളുപ്പക്കാരായ നെതർലൻഡ്സിനെ നേരിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഭീഷണിപ്പെടുത്തി
ഈ പരാജയത്തിന്റെ പിന്നാലെ പാകിസ്താന് നായകന് ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് നേരിട്ട് രംഗത്തെത്തി.
അതിർത്തികൾ സുരക്ഷിതവും സമ്പദ്വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതും ആയിരിക്കുമ്പോൾ മാത്രമേ ഒരു രാജ്യം സുരക്ഷിതമാകൂ
ഇപ്പോൾ നമ്മുടെ രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ശ്രമം.
ഇപ്പോൾ ഉള്ള ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടേതാണ് ഉള്‍പ്പെടുത്തേണ്ടത്,’ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ വര്‍ക്കിങ് പ്രസിഡന്റ്
ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം എന്താണെന്നാൽ , ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്
പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു
ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും അവകാശം സംരക്ഷിക്കണം.