പുതുവർഷാഘോഷം; ഇന്ത്യക്കാർ കഴിച്ചത് 3.50 ലക്ഷം ബിരിയാണി

ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്

6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യൻ കമ്പനി നിർമ്മിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചു: ആരോപണവുമായി ഉസ്‌ബെക്കിസ്ഥാൻ

ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ; പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30ന്

അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി

അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി

ടെസ്‌റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററായി പൂജാര

ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.

കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്

Page 67 of 79 1 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 79