ഒരിക്കൽ ജനപ്രിയമായിരുന്ന ‘കാമ്പ കോള’യെ പുനരുജ്ജീവിപ്പിക്കാൻ റിലയൻസ് ; ഇന്ത്യൻ ശീതളപാനീയ വിപണി ലക്‌ഷ്യം
ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.
ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കി
2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.
ഇതിനോടകം വെള്ളപ്പൊക്കം 33 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ദശലക്ഷക്കണക്കിന് ഏക്കർ സമ്പന്നമായ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാക്കുകയും ചെയ്തു