റിപ്പബ്ലിക് ദിനം; ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാന പ്രദർശനത്തിൽ ലോകം വിസ്മയിച്ചു
21 തോക്ക് സല്യൂട്ട് ഉൾപ്പെടെ തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങൾ മാത്രമാണ് ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ
21 തോക്ക് സല്യൂട്ട് ഉൾപ്പെടെ തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങൾ മാത്രമാണ് ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ
സർജിക്കൽ സ്ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം
റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തിക്കാർക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യ, സമാനതകളില്ലാത്ത പ്രകടനം പുറത്തെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇരു മൂല്യവ്യവസ്ഥയും പൊരുത്തപ്പെടുന്നില്ല. നേതാജി സ്വീകരിച്ചിരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും
കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് രാജ്യത്തോടുള്ള സ്‌നേഹവും നിശ്ചയദാർഢ്യവും ആവശ്യമാണ്.
പട്ടികയിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്.
റുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയം സ്വന്തമാക്കിയത്
അങ്ങിനെയല്ല, ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.