ഗുജറാത്തിലെ പാലം അപകടം: ഉടമകൾ മുങ്ങി; അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരും ടിക്കറ്റ് വിൽക്കുന്നവരും

7 കുട്ടികളടക്കം 135 പേർ മരിക്കാനിടയായ മോർബി പാലം അപകടത്തിൽ ഉടമകൾ മുങ്ങിയപ്പോൾ അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരും ടിക്കറ്റ് വിൽക്കുന്നവരും

ഗുജറാത്ത് പാലം അപകടത്തിൽ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

ഗുജറാത്തിലെ മോർബി ടൗണിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി ലോക്‌സഭാംഗം മോഹൻ കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ

ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും മൂന്ന് മുതൽ നാല് വരെ അംഗങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പർഷോത്തം രൂപാല

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഗുജറാത്തില്‍ പുതിയ ആശയവുമായി കെജ്‌രിവാൾ

ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്

ഒരു മാസത്തിനിടെ മൂന്നാമതും വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടു

മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേരയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊധേര ഇനി സൗരോർജ്ജ ഗ്രാമമായും അറിയപ്പെടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഹിന്ദുവിരുദ്ധൻ കെജ്‌രിവാൾ ​ഗോ ബാക്ക്; ​ഗുജറാത്തിൽ കെജ്‌രിവാളിന്റെ റാലിക്കിടെ ബിജെപി ആക്രമണം

ഇതോടുകൂടി ആം ആദ്മിയുടേയും പ്രവർത്തകർ കെജ്‌രിവാൾ അനുകൂല മുദ്രാവാക്യം മുഴക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മാനൊപ്പമാണ് കെജ്‌രിവാൾ ​ഗുജറാത്തിലെത്തിയത്.

വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവം; കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ

1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു.

മോദിയുടെ പുതിയ ഇന്ത്യയിൽ ചാട്ടയടിയും ആൾക്കൂട്ട അക്രമവും യാഥാർത്ഥ്യമാണ്; ഖേഡ അക്രമത്തിൽ കേന്ദ്രത്തിനെതിരെ അസദുദ്ദീൻ ഒവൈസി

ഇതാണ് മോദിയുടെ വിശ്വഗുരു/ന്യൂ ഇന്ത്യ/5G/5 ട്രില്യൺ ടൺ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം," ഒവൈസി ട്വീറ്റിൽ എഴുതി

Page 7 of 8 1 2 3 4 5 6 7 8