ഗുജറാത്തിലെ പട്ടേൽ യൂണിറ്റി പ്രതിമയ്ക്ക് സമീപം 15 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു

വ്യാഴാഴ്‌ച പുലർച്ചെ, കെവാഡിയ ഗ്രാമത്തിന് സമീപമുള്ള ചാർജിംഗ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 15 ഓട്ടോറിക്ഷകൾക്ക് അജ്ഞാത കാരണങ്ങളാൽ തീപിടിച്ചു.

ആം ആദ്മി പാർട്ടി ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ് ബിജെപിയെ തോൽപ്പിക്കുമായിരുന്നു: രാഹുൽ ഗാന്ധി

ബിജെപിക്ക് അവർ ആരാണെന്ന് വളരെ വ്യക്തമാണ്, അവർ ഇന്ത്യയെ വിഭജിക്കുന്നു, അവർ വിദ്വേഷം പ്രചരിപ്പിക്കുന്നു, അവർ ആരാണെന്ന് അവർക്ക് വളരെ

ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആം ആദ്മിയെ വിഴുങ്ങാൻ ബിജെപി; ഗുജറാത്തില്‍ ഓപ്പറേഷന്‍ താമര നീക്കം സജീവം

റിപ്പോർട്ടുകൾ പ്രകാരം വിശ്വദാറില്‍ നിന്നുള്ള എഎപി എംഎല്‍എ ഭൂപാദ് ഭയാനി ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.

ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം

ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഇടതുപാർട്ടികൾ ഉൾപ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്.

ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ

ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,"- ശശി തരൂര്‍

ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ

നിലവിൽ അവരുടെ വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുന്നു. അതായത്, ആം ആദ്മിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദേശീയ പാർട്ടിയായി

വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം; ആരോപണവുമായി ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കഴുത്തിൽ കുരുക്ക് കെട്ടി പ്രതിഷേധിച്ചു

157 സീറ്റുകൾ എന്ന എക്കാലത്തെയും ഉയർന്ന നേട്ടത്തോടെ ഗുജറാത്തിൽ ബിജെപി തുടർച്ചയായ എട്ടാം തവണയും റെക്കോർഡ് നേട്ടം കൈവരിച്ചു.

ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു

പരാജയത്തിന്റെ പൂർണ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഗുജറാത്ത് ചുമതലയുള്ള സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

Page 4 of 8 1 2 3 4 5 6 7 8