ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അസാധ്യം: ഡികെ ശിവകുമാര്‍

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോവില്ല. കോണ്‍ഗ്രസ് ഐക്യത്തിന് പിന്നിലെ ചാലക ശക്തികള്‍ അവരാണ്.

അനധികൃത സ്വത്ത് സമ്പാദനം: ഹാജരാകാന്‍ ഡികെ ശിവകുമാറിന് സിബിഐ സമന്‍സ്

നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.

കൊവിഡിന് ശേഷമുള്ള മനുഷ്യ ജീവിതത്തെക്കുറിച്ച് ബിജെപിക്ക് യാതൊരു ധാരണയുമില്ല: ഡികെ ശിവകുമാര്‍

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിലൂടെ ജീവിതം താറുമാറായ കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി ഒരു പ്രഖ്യാപനവും നടത്തിയില്ല

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി ഡികെ ശിവകുമാര്‍ രംഗത്ത്; അണിയറയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം

കോൺഗ്രസിൽ നിന്നും രാജിവെച്ചുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.

ഡികെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് മൂന്നാംമുറ പ്രയോഗിച്ചു; പരാതിയുമായി കോണ്‍ഗ്രസ്

അദ്ദേഹത്തെ കുറ്റാരോപിതനായല്ല, കുറ്റവാളിയായാണ് കാണുന്നത്. ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ലിംഗപ്പ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി; തീഹാര്‍ ജയിലില്‍ തുടരും

അടുത്തമാസം ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.

ഡികെ ശിവകുമാര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍; ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കാതെ കോടതി

അതേസമയം, തന്റെ അറസ്റ്റിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്.

ഡികെ ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക അക്രമവും കല്ലേറും: മൈസൂർ വഴി കേരളത്തിലേയ്ക്കുള്ള ബസുകൾ സർവ്വീസ് നിർത്തിവെച്ചു

കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

Page 1 of 21 2