കർണാടകയിൽ ആഞ്ജനേയ ക്ഷേത്രം നിർമ്മിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം

ഞങ്ങൾ ആഞ്ജനേയ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്, ഞങ്ങളും അദ്ദേഹത്തിന്റെ ഭക്തരാണ്, പ്രത്യേകിച്ച് ആഞ്ജനേയൻ ഇവിടെയാണ് ജനിച്ചതെന്നതിന്

ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പരുന്തിടിച്ചു; അടിയന്തിരമായി താഴെയിറക്കി

ഹെലികോപ്ടർ എച്ചഎഎൽ എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു എന്ന് ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്.

ഡികെ ശിവകുമാർ ആഗ്രഹിക്കുന്നതിൽ തെറ്റില്ല; കർണാടകയിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നു: സിദ്ധരാമയ്യ

ഈ വർഷം മെയിൽ നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ .

അധികാരത്തിലെത്തിയാൽ കർണാടകയിൽ മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കും: കോൺഗ്രസ്

മുസ്ലീം ന്യൂനപക്ഷങ്ങൾക്കുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം പൂർണ്ണമായും എടുത്തുകളഞ്ഞത് ന്യൂനപക്ഷ സമുദായത്തിൽ വലിയ ഞെട്ടലും അനീതിയും ഉണ്ടാക്കി

കള്ളപ്പണക്കേസ്; ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികള്‍ക്ക് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ

അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമന്‍സിനെതിരെ ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.

ബിജെപിയുടെ അഴിമതി; നിയമസഭാ മന്ദിരം ഡെറ്റോളും ഗോമൂത്രവും ഉപയോഗിച്ച് വൃത്തിയാക്കും: ഡികെ ശിവകുമാർ

ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.

കർണാടകയിൽ ഒരാൾ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിച്ചാൽ മതി; നിർദേശവുമായി ഡികെ ശിവകുമാര്‍

പാർട്ടിക്കുള്ളിൽ എല്ലാവര്‍ക്കും അവരുടേതായ അധികാരവും പ്രാധാന്യവും ഉണ്ടായിരിക്കും. ഒരാള്‍ക്ക് 100 ബൂത്തുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്

ഭാരത് ജോഡോ യാത്ര; കർണാടക പ്രവേശനത്തിന് മുമ്പ് പോസ്റ്ററുകൾ കീറിയതായി കണ്ടെത്തി; പിന്നിൽ ബിജെപിയെന്ന്‌ കോൺഗ്രസ്

ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ഭാരത് ജോഡോ യാത്ര കർണാടകത്തിലേക്കു കടക്കാനിരിക്കെ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷം

സെപ്തംബർ 30 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലേക്കു കടക്കാനിരിക്കെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും

Page 2 of 2 1 2