ഭാരത് ജോഡോ യാത്ര; കർണാടക പ്രവേശനത്തിന് മുമ്പ് പോസ്റ്ററുകൾ കീറിയതായി കണ്ടെത്തി; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
സെപ്തംബർ 30 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലേക്കു കടക്കാനിരിക്കെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും