കൊച്ചിയിൽ മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി – കോൺഗ്രസ് പ്രതിഷേധം
ശക്തമായ പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തിയത്
ശക്തമായ പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തിയത്
കൊച്ചിയിലെ വായു ഡൽഹിയിലേക്കാൾ മോശമാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം നൽകിയ വാർത്ത വ്യാജവാർത്തയാണെന്ന് മന്ത്രി എം ബി രാജേഷ്
രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
കർഷകർ ആത്മഹത്യ ചെയ്യുന്നത് പുതിയ സംഭവമല്ല എന്ന് മഹാരാഷ്ട്ര കൃഷി മന്ത്രി
ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ചു മന്ത്രി എം ബി രാജേഷ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് മൂന്ന് ശതമാനത്തോളമാണ് കുറഞ്ഞത്
സംസ്ഥാനത്താകെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു
നേരത്തെ യുപിഎ ഭരണ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നിരുന്നു.
കര്‍ണാടകയില്‍ ഇന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.
സിബിഐയും ഇഡിയും ഐടിയും സർക്കാരിന്റെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു