മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല: അമിത് ഷാ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി.

ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നങ്ങളില്ല; ശശി തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട്: കെ സുധാകരൻ

തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് എന്ന് പറഞ്ഞ അദ്ദേഹം, പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ കോൺഗ്രസ് പരാജയം; ജോണ്‍ ബ്രിട്ടാസിന്റെ ട്വീറ്റിന് ശശി തരൂരിന്റെ ലൈക്ക്

തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് കോൺഗ്രസിലെ ശശി തരൂര്‍ എം പിയുടെ

ഏക സിവിൽകോഡ്‌; കോൺഗ്രസ്‌ ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

ഏക സിവിൽകോഡ്‌ വിഷയം ഗൗരവമേറിയ വിഷയം ആണ് എന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണം എന്നും പി കെ കുഞ്ഞാലിക്കുട്ടി

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ്

ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ

ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,"- ശശി തരൂര്‍

Page 90 of 115 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 115