തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ

ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ഖാര്‍ഗെ പറഞ്ഞു

വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ്

ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു, പൊതുജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ എത്രയും വേഗം നിറവേറ്റും

ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു

പരാജയത്തിന്റെ പൂർണ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഗുജറാത്ത് ചുമതലയുള്ള സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ഹിമാചലിൽ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണ് എംഎല്‍എമാരെ മാറ്റുന്ന ചുമതല നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി.

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാൻ കോണ്‍ഗ്രസിന്റെ ക്ഷണം; സ്വീകരിക്കാൻ ബംഗാളിൽ സിപിഎം

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബംഗാൾ പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും

ഗുജറാത്തും ഹിമാചലും ബിജെപി നിലനിർത്തും,ഗുജറാത്തിൽ എഎപിക്കു ചലനം ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു

ഗവർണറെ ചാന്‍സലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ബില്‍ ബുധനാഴ്ച; യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് വി.ഡി സതീശൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ബുധനാഴ്ച പരിഗണിക്കാൻ കാര്യോപദേശകസമിതി തീരുമാനിച്ചു

സഭ നിയന്ത്രിക്കാൻ ഇനി കെ കെ രമയും ഉണ്ടാകും; നിയമസഭയിലെ സ്പീക്കര്‍ പാനലില്‍ വനിതകള്‍ മാത്രം

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിൽ കെ കെ രമ ഉൾപ്പടെ എല്ലാം വനിതാ അംഗങ്ങൾ

Page 91 of 115 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 115