വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.

കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

പലരും സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്; വോട്ടുകൾ എണ്ണുമ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചവർ അമ്പരപ്പെടും: ശശി തരൂർ

പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും: വി ഡി സതീശൻ

പാർട്ടി സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്

പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കോവളം പൊലീസ് സ്ത്രീയുടെ പരാതിയിൽ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നു; പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് ഖാര്‍ഗെ

പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിക്കണം: ശശി തരൂർ

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയെ പരിഹസിച്ച് തരൂർ പറഞ്ഞു.

Page 84 of 94 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 94