
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കുമെന്ന് സിഐടിയു
ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും.
ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും.
ഇന്ന് ഉച്ചയ്ക്ക് ശേഷം യൂണിയൻ ഓഫീസിലെത്തിയ ഇയാൾ വെള്ളം വാങ്ങിക്കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം; ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്ബളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെന്‍ഷന്‍. ആറുമാസത്തേക്കാണ് സസ്പെന്‍ഡ്
തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ
ടിഡിഎഫ് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ്
ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു.