ഭാരത് ജോഡോ യാത്ര അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വോട്ട് കൂടുമെന്ന് ഉറപ്പാക്കി: കെസി വേണുഗോപാൽ

ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനും കേന്ദ്രസർക്കാർ കോവിഡ് നാടകം സംഘടിപ്പിക്കുന്നു: ജയറാം രമേശ്

കഴിഞ്ഞ രണ്ട് ദിവസമായി ഈ കൊവിഡ് നാടകം മുഴുവനും ഡൽഹിയിലേക്കുള്ള ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും വഴിതെറ്റിക്കാനുമാണ്.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണന; വീടുകയറി പ്രചാരണം നടത്താൻ സിപിഎം

കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ്‌ എന്നിവയുടെ പേരുപറഞ്ഞ്‌ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്‌.

കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്

കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി

രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക്‌ ബദലുയർത്തുന്നതിനാലാണ്‌ കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി

ബഫർ സോൺ: കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്: മുഖ്യമന്ത്രി

ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്.

എൽഡിഎഫ്‌ ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി

രാജ്യത്തെ പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്‌ എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ മുൻകൂട്ടി അറിവുള്ളപ്പോഴും അവർ

രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്: മുഖ്യമന്ത്രി

കേന്ദ്രസർക്കാർ വാചകത്തിൽ ഫെഡറൽ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു .

കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷിത മേഖല നിർമിക്കാൻ കേന്ദ്രസർക്കാർ

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാ‍ര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

Page 9 of 13 1 2 3 4 5 6 7 8 9 10 11 12 13