സെൻസസിന് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരി അവസാനം വരെ 136 കോടിയിലധികം ആധാർ നമ്പറുകൾ നൽകിയിട്ടുണ്ട്

ഇന്ത്യയിലെ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന നടപടി; മീഡിയാ വൺ സംപ്രേക്ഷണ വിലക്ക് നീക്കിയതിൽ എം എ ബേബി

മുദ്ര വച്ച കവറിൽ രേഖകൾ സമർപ്പിച്ചുള്ള കോടതി നടപടിക്രമം എന്നീ കാര്യങ്ങളുടെ കാര്യത്തിലൊക്കെ നിർണായകമായ ഒരു വിധി

ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയം; കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു; ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പ്രണയദിനത്തില്‍ ഇനി പുതിയ പദ്ധതി തയാറാക്കണം; കൗ ഹഗ് ഡേ പിന്‍വലിച്ച തീരുമാനത്തിൽ കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

പക്ഷെ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.

അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിലെ വലിയ മത്സ്യങ്ങളെ കേന്ദ്രം അറസ്റ്റ് ചെയ്യുന്നില്ല: സുപ്രീം കോടതി

എന്തുകൊണ്ടാണ് നിങ്ങൾ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ പിന്നാലെ പോകാത്തത്? അവരെ പിടിക്കാൻ ശ്രമിക്കുക

Page 7 of 13 1 2 3 4 5 6 7 8 9 10 11 12 13