കുറ്റകൃത്യങ്ങൾ, അപകടങ്ങൾ, അക്രമങ്ങൾ; റിപ്പോർട്ടിംഗിൽ ടിവി ചാനലുകൾക്ക് ശക്‌തമായ ഉപദേശവുമായി കേന്ദ്രസർക്കാർ

ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകരുടെ സ്വഭാവം കണക്കിലെടുത്ത്, എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളും അവരുമായി പൊരുത്തപ്പെടാൻ ശക്തമായി നിർദ്ദേശിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ പ്രസ്ഥാവന വിവാദമായിരുന്നു

കേന്ദ്രസർക്കാരിന് നിർണ്ണായകം; നോട്ട് അസാധുവാക്കൽ കേസിൽ സുപ്രീം കോടതി നാളെ വിധി പറയും

ജസ്റ്റിസുമാരായ നസീർ, ഗവായ്, നാഗരത്‌ന എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ്

6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഭാരത് ജോഡോ യാത്ര അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വോട്ട് കൂടുമെന്ന് ഉറപ്പാക്കി: കെസി വേണുഗോപാൽ

ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനും കേന്ദ്രസർക്കാർ കോവിഡ് നാടകം സംഘടിപ്പിക്കുന്നു: ജയറാം രമേശ്

കഴിഞ്ഞ രണ്ട് ദിവസമായി ഈ കൊവിഡ് നാടകം മുഴുവനും ഡൽഹിയിലേക്കുള്ള ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും വഴിതെറ്റിക്കാനുമാണ്.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണന; വീടുകയറി പ്രചാരണം നടത്താൻ സിപിഎം

കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ്‌ എന്നിവയുടെ പേരുപറഞ്ഞ്‌ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്‌.

കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്

കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി

രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക്‌ ബദലുയർത്തുന്നതിനാലാണ്‌ കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി

Page 12 of 16 1 4 5 6 7 8 9 10 11 12 13 14 15 16