റെയിൽ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു; ഭൂമി നൽകുന്നത് 35 വർഷത്തേക്ക്‌

റെയിൽവേയുടെ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും പാട്ടത്തിനു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

യാത്രയ്‌ക്കൊടുവിൽ റോബർട്ട് വാദ്ര കോൺഗ്രസിൽ ചേരുമോ; അഭ്യൂഹം പരത്തി ‘ഭാരത് ജോഡോ യാത്ര’ പോസ്റ്ററുകൾ

റോബർട്ട് വാദ്ര യാത്രയിൽ ചേരുന്നത് വളരെ രസകരമാണ്, അഴിമതിക്കെതിരെ സംസാരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുമോ

ബിജെപിക്ക് ഇന്ത്യക്കാരെ മനസ്സിലാകുന്നില്ല; ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ ഭയപ്പെടുന്നില്ല: രാഹുൽ ഗാന്ധി

അടുത്ത 150 ദിവസം രാഹുൽ ഗാന്ധി കണ്ടെയ്‌നറിൽ തുടരും. ചില കണ്ടെയ്‌നറുകളിൽ സ്ലീപ്പിംഗ് ബെഡ്‌സ്, ടോയ്‌ലറ്റുകൾ, എസി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ബിജെപി രഥയാത്ര നടത്തിയത് അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിന് വേണ്ടി: കനയ്യ കുമാർ

കോൺഗ്രസ് നടത്തുന്ന ഈ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അയച്ച വക്കീൽ നോട്ടീസ് പരസ്യമായി കീറിയെറിഞ്ഞു ആം ആദ്മി നേതാവ് സഞ്ജയ് സിങ്

ഖാദി കുംഭകോണത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനക്കു പങ്കുണ്ടെന്ന ആരോപണങ്ങളിൽ മാപ്പുപറയാൻ ആവശ്യപ്പെട്ടു അയച്ച മാനനഷ്ട നോട്ടീസ്

കേരളത്തിൽ ബിജെപിക്ക് സ്വാധീനം ഇല്ല; റിപ്പോർട്ട് നൽകിയത് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ

കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ല എന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി

അദാനി ബംഗ്ലാദേശിനു വൈദ്യുതി നൽകും; ധാരണയിലെത്തിയത് ഷെയ്ഖ് ഹസീനയുമായി അദാനി നടത്തിയ കൂടിക്കാഴ്ചയിൽ

ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി ഗ്രൂപ്പ് ബംഗ്ലാദേശുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ട്

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിൽ: അസം മുഖ്യമന്ത്രി

1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത

ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിന് കാരണം സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാർ: മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈ

കർണ്ണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ഇത്തരമൊരു മഴ ലഭിച്ചിട്ടില്ല.

രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും സഹിക്കും; ഉദ്ധവ് താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ

നടക്കാനിരിക്കുന്ന മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മിഷന്‍ 150 സാധ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Page 125 of 128 1 117 118 119 120 121 122 123 124 125 126 127 128