ബിജെപി ആസ്ഥാനമന്ദിരമായ മാരാർജി ഭവൻ നിർമാണത്തിൽ അഴിമതി എന്ന് ആരോപണം; ദേശീയ നേതിര്ത്വത്തിനു പരാതി

ബിജെപിയുടെ കേരളത്തിലെ ആസ്ഥാന മന്ദിരമായ മാരാർജി ഭവൻ നിർമ്മാണത്തിൽ അഴിമതി എന്ന് ആരോപണം ശക്തമാകുന്നു

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കർ; വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായതായി ബിജെപി

എറണാകുളത്ത് വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ്

പേടിഎം മാതൃകയിൽ പേ സിഎം; കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം

ചിത്രത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും.

രാജസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം; നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ

പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.

സോളാർ പീഡന കേസില്‍ എപി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.

കേരളത്തിൽ മാത്രമല്ല ബിജെപി ഇതര സർക്കാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാരും ഗവർണറും നേർക്കുനേർ

കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു

ബിജെപി-ഇഡി-സിബിഐ സഖ്യം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പരിഹാസവുമായി ആം ആദ്മി

എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിച്ചു

കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍

Page 121 of 128 1 113 114 115 116 117 118 119 120 121 122 123 124 125 126 127 128