2018 ഓഗസ്റ്റിലെ പ്രളയകാലത്ത് തന്ന അരിയുടെ വില നൽകാൻ അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ; നൽകാമെന്ന് കേരളം

2018 ഓഗസ്റ്റിലെ മഹാപ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് കേരളം വഴങ്ങുന്നു

2002ൽ കുറ്റവാളികളെ പാഠം പഠിപ്പിച്ചു; ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചതായി അമിത് ഷാ

ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു

ഗവർണർക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത 7 മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്‌

സെക്രട്ടേറിയറ്റിലെ 7 സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി

സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു

വനിതാ നേതാവിന്റെ അപമാനിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന”: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി

അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു

ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം പാകിസ്ഥാനുമായി നല്ലബന്ധം ഉണ്ടാകില്ല: ഇമ്രാൻ ഖാൻ

ഇന്ത്യയും പാകിസ്ഥാനും വ്യാപാരബന്ധം സ്ഥാപിച്ചാല്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പക്ഷേ, ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കം ഉണ്ടാകുന്നില്ലെന്നും ഇമ്രാൻ

നരേന്ദ്ര മോദിയുടെ ഭരണം നേരിട്ട് അറിഞ്ഞവർ ഗുജറാത്തിൽ ബിജെപിക്ക് വോട്ട് ചെയ്യും: വി മുരളീധരൻ

ഗുജറാത്ത് മോഡൽ തന്നെയാണ് നിലവിൽ കേരളത്തിലും നടപ്പാക്കുന്നത്.തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന പാർട്ടിയിൽ വിമത ശല്യം സ്വാഭാവികമാണ്.

ബംഗാളില്‍ സിപിഎം-ബിജെപി സഖ്യത്തിന്പരാജയം ; മിഡ്‌നാപൂരില്‍ വിജയിച്ചത് തൃണമൂല്‍

സിപിഎം-ബിജെപിയുമായി ചേർന്നുള്ള അനൗദ്യോഗിക സഖ്യത്തെയാണ് തൃണമൂല്‍ ഒറ്റയാൾപോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയത്.

എന്റെ പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും: ആരിഫ് മുഹമ്മദ് ഖാന്

പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും എന്നും, അതിൽ നിയമ ലംഘനം ഉണ്ടോ എന്ന് മാത്രം

Page 117 of 139 1 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 139