ജാതിയിലൂടെ വോട്ടര്‍മാരെ ആകര്‍ഷിക്കുക ലക്‌ഷ്യം; കേന്ദ്രസഹമന്ത്രി ശോഭ കരന്ദ്‌ലജെ പേര് മാറ്റുന്നു

മാത്രമല്ല നളിന്‍കുമാര്‍ കട്ടീലിനെ മാറ്റി ശോഭയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

സ്‌കൂളിനെ പറ്റി പരാതി പറഞ്ഞ രക്ഷിതാക്കളോട് “പിള്ളാരെ ഉണ്ടാക്കാൻ ആര് പറഞ്ഞു” എന്ന് ബിജെപി എം പി

സ്‌കൂളിനെ കുറിച്ച് പരാതി പറയാൻ വന്ന രക്ഷിതാക്കളോട് മോശമായി പെരുമാറി ഡൽഹിയിലെ ബിജെപി എംപി രമേഷ് ബിധുരി

നിരോധിക്കപ്പെട്ടതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ വക്താക്കളായി മാറിയിരിക്കുന്നു: പികെ കൃഷ്ണദാസ്

കേരളത്തിൽ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു.

ഡിഎംകെയ്ക്കെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം

സനാതന ധർമത്തിന്‍റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.

ബിജെപിയിൽ ചേർന്നത് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാൽ: അമരീന്ദര്‍ സിങ്

താൻ ഇപ്പോള്‍ പൂർണ്ണമായും ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും അമരീന്ദർ സിങ്

പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചു: കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . അവരെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന്

രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം; മോദി സർക്കാരിനെ താഴെയിറക്കണം; സീതാറാം യെച്ചൂരി

ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ആ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി

ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ചാൽ രാജ്യത്തെ നശിപ്പിക്കാൻ പ്രവർത്തിക്കുന്നവരെ തുരത്താൻ സാധിക്കും: നിതീഷ് കുമാർ

2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം സംഭവിക്കുമെന്ന് ഈ പ്രതിപക്ഷത്തിന്റെ പ്രധാന മുന്നണി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു