ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

single-img
12 April 2023

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.ആലപ്പുഴ അമ്ബലപ്പുഴയിലാണ് സംഭവം. കോമന പുതുവല് വിനയന്റെ മകന് രണ്ടു വയസ്സുകാരന് വിഘ്നേശ്വര് ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില് വീഴുകയായിരുന്നു.