ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച്‌ ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച്‌ ദില്ലി ഹൈക്കോടതി.

ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ്

എഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി കുടൽമാല പുറത്തു ചാടി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു

ലഖ്‌നൗ: തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശ് നോയിഡയിലെ ഹൈ-റൈസ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. ഇന്നലെ

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

ദില്ലി : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹര്‍മേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തില്‍

പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ല;  പി ചിദബരം

ദില്ലി: കോണ്‍​ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു.

വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാനായി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു; ട്വീറ്റുമായി ശശി തരൂർ

ഒരുപക്ഷേ തെരഞ്ഞെടുപ്പിലെ പരാജയൂചന അദ്ദേഹം മുന്നില്‍ കാണുന്നുണ്ടെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി നിയമിച്ചു

ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ

ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിലിലേക്ക് പോയി; സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു; വിവാദ പ്രസംഗവുമായി ബാബാ രാംദേവ്

സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം

കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും; പ്രധാനമന്ത്രിയുടെ ദീപാവലി പദ്ധതികൾ ഇങ്ങിനെ

ഒക്‌ടോബർ 23-ന് അയോധ്യയിൽ പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിക്കും, അവിടെ വലിയ ആഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

Page 491 of 545 1 483 484 485 486 487 488 489 490 491 492 493 494 495 496 497 498 499 545