കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും അയൽവാസിയുടെ വെട്ടേറ്റു

പരുക്കേറ്റവരെ ഉടൻതന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും

പുനസംഘടനയുമായി ബന്ധപ്പെട്ട് തർക്കം;വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല രാജിവെച്ചു

കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്

കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതി രാഹുൽ ഗാന്ധി

രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം തനിക്ക് സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി പ്രതികരിച്ചു

ജെപിസി അന്വേഷണം ആവശ്യമില്ല; അ​ദാ​നി​യെ പി​ന്തു​ണ​ച്ച് ശ​ര​ത് പ​വാ​ർ

അ​ദാ​നി​ക്കെ​തി​രാ​യ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ശ​ര​ത് പ​വാ​ർ

ഇന്ത്യയിൽ സൗജന്യ റേഷൻ ലഭിക്കുമ്പോൾ പാകിസ്ഥാൻ ഭക്ഷണത്തിനായി പാടുപെടുന്നു: യോഗി ആദിത്യനാഥ്‌

കൗശാംബി മഹോത്സവ'ത്തിലൂടെ പ്രദേശത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് അന്താരാഷ്ട്ര വേദി നൽകിയതിന് കേന്ദ്രമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു

ഷാരൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.

Page 914 of 1297 1 … 906 907 908 909 910 911 912 913 914 915 916 917 918 919 920 921 922 … 1,297