ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്; സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ

ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്

മാഡം, നിങ്ങളാണ് ഭരണഘടനാ തലവൻ, ദയവായി ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക; രാഷ്ട്രപതിയോട് മമതാ ബാനർജി

ഗവർണർ സിവി ആനന്ദ ബോസും പങ്കെടുക്കുന്ന കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാന സർക്കാർ മുർമുവിനായി പരിപാടി സംഘടിപ്പിച്ചത്.

പട്ടികജാതി സംവരണം; ബിഎസ് യെദ്യൂരപ്പയുടെ വീടിന് പുറത്ത് വൻ പ്രകടനവും കല്ലേറും

സർക്കാരിന്റെ തീരുമാനം തങ്ങൾക്ക് നഷ്ടമാകുമെന്നും കേന്ദ്രത്തിന് നൽകിയ ശുപാർശ സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്നും ബഞ്ചാര സമുദായ നേതാക്കൾ

ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നൽകുന്നത്; ചോദ്യവുമായി വീണ്ടും രാഹുൽ ഗാന്ധി

അതേസമയം വിവിധ അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു

‘രാഷ്ട്രീയം കസേരകളിയല്ല’, ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ശശി തരൂർ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർപാർട്ടിയായി കണക്കാക്കുന്നവരാണ്

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും: സുപ്രീം കോടതി

കേസിന്റെ വിചാരണ പൂര്‍ത്തിയായതിനാല്‍ ഇളവ് അനുവദിക്കണമെന്ന് കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബിരാനും കോടതിയെ അഭ്യര്‍ത്ഥിച്ചു.

കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി

കോടതി നടപടിക്കെതിരെ കോൺഗ്രസ് കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല.

രാഹുൽ ഗാന്ധിക്ക് അനുകൂലമായി കറുപ്പ് അണിഞ്ഞു തൃണമൂലിന്റെ സർപ്രൈസ് പ്രതിഷേധം

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം പിമാരുടെ യോഗത്തിൽ ചേരുകയും ആദ്യമായി തൃണമൂൽ കോൺഗ്രസ് പങ്കെടുത്തു

Page 911 of 1273 1 … 903 904 905 906 907 908 909 910 911 912 913 914 915 916 917 918 919 … 1,273