വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ്

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല

തിരുവനന്തപുരം : ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം. സ‍ര്‍ക്കാരും

വേൾഡ് കപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് “കാക്കിപ്പട”.

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി “കാക്കിപ്പട”. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് “കാക്കിപ്പട” എന്ന ചിത്രത്തിന്റെ റിലീസ്

ഗവര്‍ണറോട് പോരാടാനുറച്ച്‌ സര്‍ക്കാര്‍;നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല

തിരുവനന്തപുരം : ഗവര്‍ണറോട് പോരാടാനുറച്ച്‌ സര്‍ക്കാര്‍. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും

ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍

പത്തനംതിട്ട: അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ പുത്തനമ്ബലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.

ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കീഴ്കുപ്പം ഗ്രാമത്തില്‍

കോഴിക്കോട് തെരുവ് നായ ആക്രമണം

കോഴിക്കോട് : കോഴിക്കോട് തെരുവ് നായ ആക്രമണം. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി;രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി തമിഴ്നാട്

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്നിനാണ്

മോദി ഭരണത്തിൽ ഇന്ത്യ അഭൂതപൂർവമായ സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു: കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Page 909 of 1073 1 901 902 903 904 905 906 907 908 909 910 911 912 913 914 915 916 917 1,073