ഇസ്രയേലില്‍ പോയി മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി

കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

എന്നെ ജയിലിലേക്ക് അയച്ചാൽ ഭാര്യ വീട്ടിൽ തനിച്ചാകും. എന്റെ മകൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്.

പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് വാർത്തകളുടെ കാവിവൽക്കരണത്തിന്: മുഖ്യമന്ത്രി

പിടി ഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത്

കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കാം; മദ്യ വിലക്കിൽ അയവ് വരുത്തി പ്ലീനറി സമ്മേളനം

കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടിയിലെ ഒരം​ഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

കൂടുതൽ ശബ്ദമുയർത്തണമായിരുന്നു; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ച വരുത്തുന്നു: ശശി തരൂർ

കോൺഗ്രസ് പാർട്ടി നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വേരുകള്‍ ശക്തിപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും തരൂര്‍

കെപിസിസി അംഗങ്ങൾ; കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി

പട്ടിക അംഗീകരിച്ചതുകൊണ്ട് റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്ന് വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.

രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ നയങ്ങൾക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം: പ്രിയങ്കാ ഗാന്ധി

കോൺഗ്രസ് പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കണം.

കാസർകോട് ഗവ. കോളേജ്; തന്റെ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ഡോ രമ

നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് ദേഹോപദ്രവമേൽപിച്ച് കൊല്ലുവാനുള്ള ശ്രമം എസ് എഫ് ഐ നടത്തിയെന്നും ആരോപണമുണ്ട്.

ലൈഫ് മിഷന്‍ കേസില്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും.

Page 922 of 1226 1 914 915 916 917 918 919 920 921 922 923 924 925 926 927 928 929 930 1,226