ഷുഹൈബിൻ്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമപോരാട്ടം തുടരും:കെ സുധാകരന്‍

തങ്ങളുടെ മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ടിപ്പുവിനെ സ്നേഹിക്കുന്നവർ ഹനുമാന്റെ മണ്ണിൽ ജീവിക്കരുത്; വിവാ​ദ പരാമർശവുമായി കർണാടക ബിജെപി പ്രസിഡന്റ്

നമ്മൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മൾ തിരിച്ചയക്കും

കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

ഇസ്രയേലി സംഘം ലോകമെമ്പാടുമുള്ള 30 ലധികം ഇലക്ഷനുകൾ അട്ടിമറിച്ചു; ഇന്ത്യയിലും ഇടപെട്ടു എന്ന് സൂചന

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചായിരുന്നു ഈ അട്ടിമറി

Page 804 of 1085 1 796 797 798 799 800 801 802 803 804 805 806 807 808 809 810 811 812 1,085