പ്രണയദിനത്തില്‍ ഇനി പുതിയ പദ്ധതി തയാറാക്കണം; കൗ ഹഗ് ഡേ പിന്‍വലിച്ച തീരുമാനത്തിൽ കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
പക്ഷെ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.
പക്ഷെ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.
നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്റെ നിലപാട് മാറ്റി.
പിണറായി സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സിപിഎം- സിപിഐ സർവ്വീസ് സംഘടനകൾക്ക് വളം വെച്ചുകൊടുക്കുന്നത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണ്.പാചകവാതക വിലയും കൂടുന്നു,വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്.
ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദത്തവുമുണ്ടെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.
അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമന്‍സിനെതിരെ ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.
ഇപ്പോഴുള്ള സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്.
അതേസമയം, ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്.
എന്തുകൊണ്ടാണ് നിങ്ങൾ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ പിന്നാലെ പോകാത്തത്? അവരെ പിടിക്കാൻ ശ്രമിക്കുക