ജി.എസ്.ടി നഷ്‌ടപരിഹാരം: രേഖകൾ ഹാജരാക്കിയില്ല എന്ന് കേന്ദ്രം; ഹാജരാക്കി എന്ന് കേരളം

2017 മുതല്‍ കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ല എന്നായിരുന്നു ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലസീതാരാമൻ ഇന്നലെ പാർലമെന്റിൽ പറഞ്ഞത്

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തൽ; കശ്മീരിലെ 5 സൈനികർക്ക് ജാമ്യം നിഷേധിച്ചു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് മയക്കുമരുന്ന് കടത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ

നാക് അക്രഡിറ്റേഷൻ ഇല്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്നത് 690 സർവ്വകലാശാലകളും 34,000 കോളേജുകളും; പാർലമെന്റിൽ കേന്ദ്രസർക്കാർ

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ആയ NAAC ആണ് യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും അക്രഡിറ്റേഷൻ നടത്തുന്നത്.

കൂടുതല്‍ പറയാനിവിടെ ഒന്നും ഇല്ലല്ലോ, പൂജ്യമല്ലേ; ബിജെപിയുടെ കേരളത്തിലെ സീറ്റ് എണ്ണത്തെ പരിഹസിച്ച് ഷാഫി പറമ്പില്‍

നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ കേരളത്തില്‍ ബിജെപിയുടെ സീറ്റെണ്ണത്തെയാണ് ഷാഫി കുറിപ്പിലൂടെ ഉദ്ദേശിച്ചത്.

തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും; എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കേണ്ട: കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാർ കേരളത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് നൽകണം. അങ്ങിനെ ചെയ്യാൻ എംപി മാർ

നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല: കെ സുധാകരൻ

അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്.

അദാനി മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം മാത്രം: രാഹുൽ ഗാന്ധി

അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നുംകരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം

Page 807 of 1085 1 799 800 801 802 803 804 805 806 807 808 809 810 811 812 813 814 815 1,085