സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ

പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; പ്രതിനിധിയെ അയക്കാൻ മമത ബാനർജി

നാളെ ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം മമതാ ബാനർജിക്ക് ലഭിച്ചിരുന്നു

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അദാനിഗ്രൂപ്പിന് ക്ലീന്‍ചിറ്റ്; സെബിക്ക് വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് വിദഗ്ധ സമിതി

ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്ന

ടെൻഡർ നടപടികൾ സുതാര്യം; എ ഐ ക്യാമറ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: മന്ത്രി പി രാജീവ്

ക്യാമറയുടെ ഡേറ്റാ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയിലൊഴികെ മറ്റെല്ലാ

4000 രൂപ കൈക്കൂലി വാങ്ങിയപ്പോൾ പിടിയിലായി; പരിശോധയിൽ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മുറി നിറയെ നോട്ടുകെട്ടുകള്‍

ജിഎസ്ടിയുടെ ഓണ്‍ലൈന്‍ ഫംഗ്ഷന്‍സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര്‍ പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ

കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ കളക്ടറുടെ ഉത്തരവ്

രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലുള്ള വീട്ടിനു

കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായിക്ക് ക്ഷണമില്ല

കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍

ബ്രിജ്‌ഭൂഷണെതിരായ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇടതുപക്ഷ സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി

വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്റ്‌ ബ്രിജ്‌ഭൂഷണെതിരായ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇടതുപക്ഷ സംഘടനകള്‍ രാജ്യവ്യാപക

വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച്‌ മലപ്പുറത്ത് നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ

വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച്‌ മലപ്പുറം മാറഞ്ചേരിയില്‍ നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണു വിഷബാധയേറ്റത്. വധുവിന്റെ

Page 806 of 1273 1 … 798 799 800 801 802 803 804 805 806 807 808 809 810 811 812 813 814 … 1,273