ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കുമെന്ന് സിഐടിയു
ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും.
ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും.
എന്നാൽ , വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് ( ഞായറാഴ്ച) രാത്രി 8.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ
കണ്ണൂര്‍ പരിയാരം കോരന്‍പീടികയില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്. 19 വയസ്സുകാരനായ ഷിയാസിനാണ് വെട്ടേറ്റത്. അക്രമം അറിയിച്ചിട്ടും പൊലീസ്
വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിനെ(24)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിപ്പിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ്
ഒരിക്കല്‍ താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ പറഞ്ഞു. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത്
മദ്യ നയകേസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ച സിസോദിയ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. സിസോദിയയുടെ അഭ്യര്‍ത്ഥന സിബിഐ പരിഗണിക്കുകയാണ്.
നിയമ ലംഘനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്. ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട്