ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം: 120 ലേറെ പേർ മരിച്ചു

ഹാലോവീൻ ആഘോഷത്തിനിടെ, ദക്ഷിണ കൊറിയയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 120 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

നാഗ്പൂരില്‍ നിക്ഷേപം നടത്തണമെന്ന് ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.

ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് മാനസിക തൃപ്തിയനുസരിച്ചല്ല: ജസ്റ്റിസ് കെ ടി തോമസ്

താൻ നൽകുന്ന അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യര്‍ഥിക്കുകയാണ്.

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ല; സമരക്കാരുടെ ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

അവർ ഉയർത്തിയ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം അനാവശ്യമാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെ

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഗുജറാത്തില്‍ പുതിയ ആശയവുമായി കെജ്‌രിവാൾ

ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്

മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവില്‍ മഹേന്ദ്രനും ദീപയും ഒന്നിച്ചു

ചെന്നൈ: മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവില്‍ മഹേന്ദ്രനും ദീപയും ഒന്നിച്ചു. വേദമന്ത്രങ്ങളുടെ അകമ്ബടിയോടെ മാനസികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള വിനായകക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 9.15-ന് മഹേന്ദ്രന്‍ ദീപയുടെ

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി. ടെസ്ല

ബിഹാറില്‍ ഛാത് പൂജയ്ക്കിടെ തീപിടുത്തം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഔറംഗാബാദ്: ബിഹാറില്‍ ഛാത് പൂജയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച്‌ രക്തപരിശോധനാ ഫലം

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച്‌ രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ

സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി

ആഗ്ര (ഉത്തര്‍പ്രദേശ്) : സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും കോട്ടമതിലില്‍ ഇരുന്ന് പുകവലിക്കുന്നതിനിടെ സിഗരറ്റ് നല്‍കാത്തതിന്റെ