ഇ-സിഗരറ്റ് നിരോധനം ഫലപ്രദമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, 1973-ലെ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് "അംഗീകൃത ഉദ്യോഗസ്ഥർ" ഉത്തരവിന്റെ നടത്തിപ്പിന് ഉത്തരവാദികളാണ്.
നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, 1973-ലെ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് "അംഗീകൃത ഉദ്യോഗസ്ഥർ" ഉത്തരവിന്റെ നടത്തിപ്പിന് ഉത്തരവാദികളാണ്.
ന്യൂയോര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന നിര്‍ദ്ദേശം കെവിന്‍ തോമസ് മുന്നോട്ടുവച്ചു.
വരുന്ന തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡിയിൽ ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.
ബിബിസി റെയ്‌ഡിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ കള്ളമെന്നു ആരോപണം
ബിബിസിയുടെ ഡൽഹി , മുംബൈ ഓഫീസുകളിൽ ആരംഭിച്ച ആദായ നികുതി വകുപ്പിന്റെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് വീണ്ടും അറസ്റ്റ് ചെയ്തു