വെള്ളിയാഴ്ച നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഡൽഹിയിൽ പോകുന്നില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ്;ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: വീട്ടില്‍, ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട്

ഗവർണർ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും: തോമസ് ഐസക്

ജനങ്ങൾ തെരഞ്ഞെടുത്തത് ഗവർണറെയല്ല, ഇടത് സർക്കാരിനെയാണ്. കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്.

ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നു: കെ സുരേന്ദ്രൻ

തങ്ങളെ എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്.

ഗവർണറുടേത് ആർഎസ്എസ് രാഷ്ട്രീയം; നിലപാടുകളെയും രീതികളെയും മുസ്ലിം ലീഗ് അനുകൂലിക്കുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

നിലവിലെ സാഹചര്യങ്ങൾക്ക് വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ല.

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; 4 ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് മന്ത്രി ഇന്ന് നിർദ്ദേശം നൽകിയിരുന്നു.

ഗവർണർ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ പദവിക്കനുസരിച്ച് പെരുമാറണം: മന്ത്രി പി രാജീവ്

ഒരു ബില്ല് നിയമസഭ പാസാക്കിയാൽ അത് നിയമസഭയുടേതാണ്. അത് ഗവർണർ ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കിൽ ഗവർണർക്ക് ചോദിക്കാം.

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മർദ്ദനം; മന്ത്രി റിപ്പോർട്ട് തേടി

കെഎസ്ആർടിസിയിലെ തന്നെ ജീവനക്കാരാണ് പിതാവിനെ മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍: ശോഭ സുരേന്ദ്രൻ

മാര്‍ക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ഇന്ന് തൃശ്ശൂരില്‍ പറഞ്ഞു.

Page 942 of 979 1 … 934 935 936 937 938 939 940 941 942 943 944 945 946 947 948 949 950 … 979