പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുതുറന്ന യുദ്ധത്തിന് തയ്യാറാവുക; വിദ്വേഷപ്രചരണത്തിൽ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ്

സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പോപ്പുലർ ഫ്രണ്ട് അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരം: വിഡി സതീശൻ

സംഘടനയുടെ നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണം.വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.

അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാനാണ് തോമസ് ഐസക്കിന്‍റെ ശ്രമം: ഇഡി

ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്

പതിനാറുകാരിയായ യുപി സ്വദേശിനിയെ പിഡീപ്പിച്ച സംഭവത്തില്‍ നാല് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: പതിനാറുകാരിയായ യുപി സ്വദേശിനിയെ പിഡീപ്പിച്ച സംഭവത്തില്‍ നാല് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍. ട്രെയിനില്‍ കണ്ടുമുട്ടിയ യുവതിയെ കോഴിക്കോട്

വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് ചേർക്കാൻ തീരുമാനം

തിരുവനന്തപുരം : വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് കൂടി ചുമത്താന്‍ തീരുമാനം. മര്‍ദ്ദനമേറ്റവരില്‍ പ്രായപൂര്‍ത്തിയകാത്ത കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

മകളുടെ മുന്നിലിട്ട് മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അച്ഛൻ

കാട്ടാക്കട:മകളുടെ മുന്നിലിട്ട് മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അച്ഛന്‍ പ്രേമനന്‍ രംഗത്ത്.പ്രതികളെ

ഹർത്താൽ ആഹ്വാനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങിയതായി ആരോപണം

ഹർത്താൽ ആഹ്വാനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങിയതായി ആരോപണം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറും സംസ്ഥാന

ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ

കിടപ്പുരോഗിയായ സഹോദരനെ ഡോക്ടർ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കൊല്ലപ്പെട്ടത്. വെറ്റിനറി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ തകര്‍ത്തത് 70 കെ എസ് ആര്‍ ടി സി ബസുകള്‍

ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ

Page 936 of 979 1 … 928 929 930 931 932 933 934 935 936 937 938 939 940 941 942 943 944 … 979