നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നു
ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.
മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു
അമ്ബലപ്പുഴ: ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ തട്ടിപ്പ് പരാതിയുമായി യുവാവ്. സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന്
തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്.
കൊച്ചി: അതിര്‍ത്തി കടന്നെത്തുന്ന മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ പിടിമുറുക്കുമ്ബോള്‍ പിടിച്ചുനില്‍ക്കാനാകാതെ നാടന് വെളിച്ചെണ്ണ. വിലയിലെ മാര്‍ജിനിലാണ് മായംകലര്‍ന്ന വെളിച്ചെണ്ണ നാടന്
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. 117 കോടി രൂപയുടെ മദ്യ വില്‍പനയാണ് ബെവ്കോ നടത്തിയത്. കഴിഞ്ഞ വര്‍ഷം
തൃശൂര്‍: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന്, സ്കൂട്ടറില്‍ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്ക്. തൃശൂര്‍ തിപ്പിലശേരി സ്വദേശി ഷൈനിയാണ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയും പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍
സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആലുവ എം.എൽ.എ അൻവർ സാദത്ത് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി മത്സരിക്കും