ആലുവയിൽ ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി

single-img
29 September 2022

കൊച്ചി: ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നുമാണ് കുട്ടിയും പിതാവും പുഴയിലേക്ക് ചാടിയത്.

ആലുവ ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആര്യനന്ദ (6) എന്നിവരാണ് പുഴയില്‍ ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.