മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്: സന്ദീപ് വാര്യർ

കേരളത്തില്‍ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന്‍ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന്‍ പറഞ്ഞത് ?

പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക്; പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല

7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ചെന്നിത്തല നേരിട്ടെത്തി

മുഖത്തിന്റെ പാതി നിറഞ്ഞ വലിയ കറുത്ത മറുകിലൂടെ സുപരിചിതമായ പ്രഭുലാല്‍ ഇനി ഓർമ

സുമനസ്സുകളുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുലാല്‍ മരണത്തിന് കീഴടങ്ങിയത്.

അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട്ട് മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

ചികിത്സാപ്പിഴവുമൂലം പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ പോലീസ് 3 ഡോക്റ്ററന്മാരെ അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

അമ്മയും നവജാത ശിശുവും മരിക്കാൻ കാരണം ചികിത്സാ പിഴവ്; തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ സാധ്യത

നിലവിൽ പാലക്കാട് ടൗൺ സൗത്ത് പോലിസ് ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ മൊഴി എടുക്കുന്നുണ്ട്.

Page 761 of 820 1 753 754 755 756 757 758 759 760 761 762 763 764 765 766 767 768 769 820