
കെഎസ്ആർടിസിയിലെ നാളത്തെ പണിമുടക്ക് പിൻവലിച്ചു; അനിശ്ചിത കാല സമരം നീട്ടിവെച്ചതായി ടിഡിഎഫ്
അനിശ്ചിത കാല സമരം നീട്ടിവെച്ചതായി കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അറിയിച്ചു.
അനിശ്ചിത കാല സമരം നീട്ടിവെച്ചതായി കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അറിയിച്ചു.
അതേസമയം, നേരത്തെ നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു.
തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്
മകളുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന് സ്വീകരിച്ച നിലപാട് .
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ സംഘടന നിരോധിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്ന
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനുള്ള തീരുമാത്തിനെതിരെ സമരം നടത്തുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു
എ.കെ.ജി സെൻ്റർ ആക്രമണക്കേസിലെ നിർണായക തെളിവായ സ്കൂട്ടർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തുകോടി രൂപ പിടികൂടി. തമിഴ് നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പൊലീസ് വന്‍ തോതില്‍ കുഴല്‍പ്പണം
തിരുവനന്തപുരം; കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതല്‍ പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ്
തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍