
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലതാമസം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
എല്ലാ മേഖലകളെയും സ്പർശിക്കുംവിധമാണ് രണ്ട് നൂറുദിന പരിപാടി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളെയും സ്പർശിക്കുംവിധമാണ് രണ്ട് നൂറുദിന പരിപാടി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്താന്‍ ചുമതലപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കൊച്ചി: ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നുമാണ് കുട്ടിയും പിതാവും പുഴയിലേക്ക് ചാടിയത്.
കൊച്ചി: ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം.
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പീഡനവും ബലാത്സംഗം തന്നെയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് ഈ സുപ്രധാന വിധി.
കണ്ണൂര്‍: നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്യാംപസ് ഫ്രണ്ട്. അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത്
കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ 3 പേര് കൂടി അറസ്റ്റില്‍. പെട്രോള്‍ ബോംബ്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ
കാസര്‍കോട്: കുമ്ബളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായി ആരോപണം അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ