എം ജി റോഡിലെ പാർക്കിങ്ങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് ; വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ റദ്ദാക്കും; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നഗരസഭ

നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് പ്രവാസികൾ; സർക്കാരല്ല: മുഖ്യമന്ത്രി

യുകെയിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അടിയുറച്ച കമ്യുണിസ്റ്റുകാരി; എന്നും സിപിഐയ്‌ക്കൊപ്പം; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി ഇഎസ് ബിജിമോൾ

രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.

മർദ്ദിച്ചതായുള്ള പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് യുവതി

പരാതി കമ്മീഷണര്‍ കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സെപ്തംബർ 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

താടി എടുക്കുന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യം; അഭിപ്രായം ചോദിച്ച 24 റിപ്പോർട്ടറെ തിരിച്ചയച്ചു എംബി രാജേഷ്

താടി എടുക്കുന്നതൊക്കെ തുകച്ചും വ്യക്തിപരമായ കാര്യമാണ്. ആ സ്വാതന്ത്ര്യമാണ് താൻ ഉപയോഗിച്ചത്.

ചെഗുവേര; രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായം: മുഖ്യമന്ത്രി

അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാ മെന്നും മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി മേല്‍ക്കമ്മറ്റികള്‍ക്ക് അയക്കുകയായിരുന്നു.

കേരള കോൺഗ്രസ് (എം) ചെയർമാനായി വീണ്ടും ജോസ് കെ മാണി

പുതിയതായി ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. ഇന്ന് കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച്‌ സിപിഎം വിശദീകരിക്കണം. ധൂര്‍ത്ത്

Page 754 of 820 1 746 747 748 749 750 751 752 753 754 755 756 757 758 759 760 761 762 820